പ്രാർത്ഥനകളും ദിക്റുകളും•20 / 43ചോദ്യം 20: ഉറങ്ങുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്? ഉത്തരം: "അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു." (ബുഖാരി, മുസ്ലിം) كل أسئلة البابواتسابفيسبوكنسخ الرابطمشاركة→ السابقപ്രാർത്ഥനകളും ദിക്റുകളുംالتالي ←