تجاوز إلى المحتوى
ഫിഖ്ഹ് (കർമ്മശാസ്ത്രം)•43 / 47

ചോദ്യം 43: ഹജ്ജിൻ്റെ സ്തംഭങ്ങൾ ഏതെല്ലാമാണ്?

1- ഇഹ്റാം കെട്ടൽ.

2- അറഫയിൽ നിൽക്കൽ.

3- ത്വവാഫുൽ ഇഫാദ്വ.

4- സ്വഫാ മർവക്കിടയിലുള്ള നടത്തം.